how to check uae traffic black points online;യുഎഇയിൽ ബ്ലാക്ക് പോയിന്റ്സ് ഉണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം? വിശദമായി അറിയാം
how to check uae traffic black points online:ദുബൈ: യുഎഇയിലെ റോഡുകൾ സുരക്ഷിതമായി നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന സംവിധാനമാണ് ‘ബ്ലാക്ക് പോയിന്റ്സ് സിസ്റ്റം’. അശ്രദ്ധമായ ഡ്രൈവിംഗ് നിയന്ത്രിക്കുന്നതിനും ഗതാഗത അപകടങ്ങൾ കുറയ്ക്കുന്നതിനുമായി 2017 ജൂലൈയിൽ മന്ത്രിതല പ്രമേയം നമ്പർ 178/2017 പ്രകാരം അവതരിപ്പിച്ച ഈ സംവിധാനം ദുബൈ, അബൂദബി ഉൾപ്പെടെ എല്ലാ എമിറേറ്റുകളിലും നിലവിലുണ്ട്. ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസിലേക്ക് പോയിന്റുകൾ ചേർത്തുന്ന രീതിയാണിത്. ഈ പോയിന്റുകൾ ഒരു പരിധിയിൽ കവിഞ്ഞാൽ കനത്ത … Read more