Sharjah–Dubai Travel to Get Faster ഷാർജ: ഷാർജയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് ശൃംഖലകളും മേൽപ്പാലങ്ങളും ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇരു എമിറേറ്റുകൾക്കുമിടയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രാസമയം ലാഭിക്കുന്നതിനുമായി നടപ്പാക്കുന്ന 750…