യുഎഇയിൽ ദീപാവലി ആഘോഷങ്ങൾക്ക് ഒരുങ്ങി ദുബായും അബുദാബിയും. കുറഞ്ഞ ചെലവിൽ ആഘോഷിക്കാനാഗ്രഹിക്കുന്നവർക്കും ആഡംബരപൂർണമായ രീതിയിൽ ദീപാവലി ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ അനുയോജ്യമായ നിരവധി പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ,…