അബുദാബി: ലോകമെമ്പാടുമുള്ള എയർബസ് A320 ശ്രേണിയിലുള്ള വിമാനങ്ങളിൽ കണ്ടെത്തിയ നിർണായക സോഫ്റ്റ്‌വെയർ പിഴവ് പരിഹരിക്കുന്നതിനുള്ള അടിയന്തര പ്രതിവിധികൾ യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ ദ്രുതഗതിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. തീവ്രമായ സൗരവികിരണം (Intense Solar Radiation)…