UAE company job cuts കമ്പനി സാമ്പത്തിക നഷ്ട്ടത്തിൽ ; യുഎഇയിലെ പ്രമുഖ കമ്പനിയിൽ നിന്ന് 200 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു, നിയമങ്ങളോ ധാർമ്മികതയോ പാലിച്ചിട്ടില്ലെന്ന് ജീവനക്കാർ

UAE company job cuts യുഎഇയിലെ എണ്ണ-വാതക മേഖലയിലെ പ്രമുഖ കമ്പനിയായ പെട്രോഫാക്കിൽ നിന്ന് 200 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. കൂട്ട പിരിച്ചുവിടലിന് ഇരയായ ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലായി. പെട്ടെന്നുണ്ടായ പിരിച്ചുവിടലിനെ…